Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 25,072 പേർക്ക് രോഗം; കേരളത്തിലെ സ്ഥിതി ആശങ്കാജനകം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 25,072 പേർക്ക് രോഗം; കേരളത്തിലെ സ്ഥിതി ആശങ്കാജനകം
ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 25,072 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനെക്കാൾ 19 ശതമാനം കുറവ് രേഖപ്പെടുത്തി. 389 പുതിയ മരണവും റിപ്പോർട്ട് ചെയ്തു. 44,157 പേർ രോഗമുക്തി നേടി. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഗണ്യമായി കുറയുമ്പോഴും കേരളത്തില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ 60 ശതമാനത്തിലേറെയും കേരളത്തില്‍ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൂന്നാം തരംഗ ഭീഷണിയുടെ കൂടി പശ്ചാത്തലത്തില്‍ ആശങ്കാജനകമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.

Related articles

See all
Popular News

ബിഗ് ബോസിൽ നിന്ന് അവധിയെടുത്ത് സൽമാൻ ഖാൻ; പകരം രോഹിത് ഷെട്ടി

Popular News

'ആര്‍എസ്എസിന് ഭരണഘടനാവിരുദ്ധ സമീപനം, താൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ'; രൂക്ഷ വിമർശനവുമായി...

Popular News

'രാമന്റെ പേര് പറഞ്ഞ് പാവങ്ങളുടെ കൂലി കവരുന്നു'; തൊഴിലുറപ്പ് പദ്ധതിയുടെ മാറ്റം ഗ്രാമീണ ഇന്ത...

Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Save your stories

Sign in