Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ക്ക് കൊവിഡ് ബാധയെന്ന് സംശയം; ആശങ്ക

ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ക്ക് കൊവിഡ് ബാധയെന്ന് സംശയം; ആശങ്ക
ന്യൂഡല്‍ഹി:  ഡല്‍ഹി നിസാമുദ്ദീനില്‍ 200 പേര്‍ ഒരുമിച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. മതചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ സംശയിക്കുന്നത്. ഇവരെ നിസാമുദീനിലും പരിസരത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം രാജ്യത്ത് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗബാധ സംശയിക്കുന്നത് ആദ്യമാണ്. അതിനിടെ  നിസാമുദ്ദീനിൽ രണ്ടായിരം പേരോളം നിരീക്ഷണത്തിലാക്കി. ഇവിടെ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ ശ്രീനഗറിലും ആൻഡമാനിലും തമിഴ്നാട്ടിലും കൊവിഡ് സ്ഥിരീകരിച്ച് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിസാമുദ്ദീനിലെ ദർഗയ്ക്കു സമീപമുള്ള പ്രദേശം പൂർണമായും ഡൽഹി പൊലീസിന്‍റെ നിയന്ത്രണത്തിലായി. ഇവിടെ ലോക്ഡൗൺ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Save your stories

Sign in