Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സർക്കാരുകളെ അട്ടിമറിക്കാനുള്ള തിരക്കിൽ ആഗോളതലത്തിൽ ഇന്ധനവിലയിലെ കുറവ് അറിഞ്ഞില്ല; മോദിയെ പരിഹസിച്ച് രാഹുൽ

സർക്കാരുകളെ അട്ടിമറിക്കാനുള്ള തിരക്കിൽ ആഗോളതലത്തിൽ ഇന്ധനവിലയിലെ കുറവ് അറിഞ്ഞില്ല; മോദിയെ പരിഹസിച്ച് രാഹുൽ
  ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള തിരക്കിനിടയിൽ ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുറവ് മോദി സർക്കാർ അറിഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം. ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുറവിന്‍റെ ഗുണം ഇന്ത്യക്കാർക്ക് ലഭിക്കാനായി പെട്രോൾ 60 രൂപയിൽ താഴെയാക്കണമെന്നും ഇതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. https://twitter.com/RahulGandhi/status/1237615604040781829

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in