Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസിലെ ദാസ്യപ്പണി; അന്വേഷണത്തിനുള്ള ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും

പോലീസിലെ ദാസ്യപ്പണി; അന്വേഷണത്തിനുള്ള ക്രൈം ബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും
പോലീസ് ഡ്രൈവർ ഗവാസ്‌കറെ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ ആക്രമിച്ച സംഭവം അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. സുദേഷ് കുമാറിനെ സ്ഥലം മാറ്റിയ സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്‌കറിന് കണ്ണിനേറ്റ പരിക്ക് മൂലം കാഴ്ചയ്ക്ക് നേരിയ മങ്ങലുണ്ട്. കഴുത്തിൽ മർദനമേറ്റ ഭാഗത്തെ നീരും മാറിയിട്ടില്ല.

Related articles

See all
Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

മെസി വിവാദം; റിപ്പോർട്ടർ ടിവിക്കെതിരായ നികുതി വെട്ടിപ്പില്‍ എസ്‌.ഐ.ടി അന്വേഷണം തുടങ്ങി

Popular News

പൊലീസ് സ്റ്റേഷൻ ഇനി ജനങ്ങൾക്കും സ്വന്തം; 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി ഉദ്ഘാടനം ആഗസ്റ്റ് 14ന...

Save your stories

Sign in