Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജസ്നക്കായി അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം

ജസ്നക്കായി അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം
പത്തനംതിട്ട മുക്കൂട്ട് തറയിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഗോവ, പൂനെ അടക്കമുള്ള സ്ഥലങ്ങളിലെ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് തെരച്ചിൽ വ്യാപകമാക്കകുന്നത്. ജസ്‌നയക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ബഹുഭാഷയിലുള്ള പോസ്റ്ററുകളും അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ പതിക്കുന്നുണ്ട്. https://www.youtube.com/watch?v=RbfMEZV1yQo

Related articles

See all
Latest News

അയ്യപ്പഭക്തർക്ക് കുടിവെള്ളമില്ല, ചികിത്സാ സൗകര്യങ്ങൾ ഇല്ല; സർക്കാരിന്‍റേത് കുറ്റകരമായ അനാസ...

Latest News

‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക...

Latest News

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ; നാല് കടകള്‍ പൂർണ്ണമായി കത്തിനശിച്ചു, 6 പേർക്ക് പരിക്ക്

Latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്19 പേർക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് ആന്ധ്രയില്‍...

Save your stories

Sign in