Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

11-കാരന് നേരെ ലൈംഗികാതിക്രമം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

11-കാരന് നേരെ ലൈംഗികാതിക്രമം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

തൃശ്ശൂർ: 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ഡോ. നിഷ റാഫേലിനെതിരെ തൃശ്ശൂർ വെസ്റ്റ് പോലീസ് കേസ് എടുത്തു. കുട്ടിക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമം നടന്നതായി തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നടത്തിയ മെഡിക്കോ-ലീഗൽ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO) നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പോലീസിന്റെ നിർണ്ണായക അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയായ നിഷ റാഫേലിനെ ഉടൻ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർന്നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.


Related articles

See all
Popular News

"മോദിയും അമിത്ഷായും ജനാധിപത്യ ഘാതകർ; അവരിൽനിന്ന് രാജ്യത്തെ രാഹുൽ ഗാന്ധി രക്ഷിക്കും": അഡ്വ....

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ട്രാൻസ്‌ജെൻഡറെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ; പിന്നീട്...

Save your stories

Sign in