Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നൽകിയ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, കേസിൽ പ്രതിയായ മുൻ ബോർഡ് അംഗം അജികുമാറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ചു.

2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കുന്നതിനാണ് 2025-ൽ യാതൊരുവിധ അനുമതിയുമില്ലാതെ സ്വർണ്ണപ്പാളികൾ വീണ്ടും സ്വർണം പൂശാനായി കൊണ്ടുപോയതെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചു. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികളുമായി പി.എസ്. പ്രശാന്ത് ഗൂഢാലോചന നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ജാമ്യം നിഷേധിക്കുന്നതിന് പ്രധാന കാരണമായി.

Related articles

See all
Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Popular News

സുകുമാരൻ നായരെ അധിക്ഷേപിച്ചു: കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം ത...

Popular News

'മുഖ്യമന്ത്രി നൽകുന്നത് വലിയ പ്രതീക്ഷ'; കാണാതായ മത്സ്യതൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനത്...

Save your stories

Sign in