Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

രജനീഷ് ഹെൻറി വീണ്ടും ഡബ്ല്യുബിസി ഏഷ്യ ഡയറക്ടര്‍

രജനീഷ് ഹെൻറി വീണ്ടും ഡബ്ല്യുബിസി ഏഷ്യ ഡയറക്ടര്‍
RajanishHenry വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യ ഡയറക്ടറായി മലയാളിയായ രജനീഷ് ഹെൻറി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 21-ആമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡബ്ല്യുബിസി ഏഷ്യ ഡയറക്ടറായി രജനീഷ് ഹെൻറി തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരളയുടെ ജനറൽ സെക്രട്ടറിയും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റുമാണ് രജനീഷ് ഹെൻറി. ഡബ്ല്യുബിസി പ്രസിഡന്റ് സ്ഥാനവും ഇന്ത്യക്കാണ്. ജി.കെ മഹന്ദേഷിനെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. കാഴ്ച്ചപരിമിതർക്കുള്ള ക്രിക്കറ്റ് കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in