Logo
Sat, Jul 04, 2026 • 07:53 AM
LIVE TV
Watch

No business videos available

No Middle East videos available

കേന്ദ്രത്തിന്‍റെ കാര്യക്ഷമമായ മന്ത്രാലയം നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും വേണ്ടി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2021
1 min read Updated: July 04, 2026
SHARE:
SAVE: Login to save

കേന്ദ്രത്തിന്‍റെ കാര്യക്ഷമമായ മന്ത്രാലയം നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും വേണ്ടി ; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി :  കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്ന് അദ്ദേഹം പരിഹസിച്ചു. ഏതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം ? നുണകള്‍ക്കും പൊള്ളയായ വാഗ്ദാനങ്ങള്‍ക്കുമുള്ള രഹസ്യമന്ത്രാലയം- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.   https://twitter.com/RahulGandhi/status/1403938660073066496
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10