വീര്യം കുറഞ്ഞ മദ്യം: യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും; സര്‍ക്കാരിന്റേത് സദുദ്ദേശമെന്നും മന്ത്രി കെ. മുരളീധരൻ
ധനബില്ല് പാസായാലും വീര്യം കുറഞ്ഞ മദ്യത്തില്‍ യുഡിഎഫ് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കെ.മുരളീധരന്‍. വീര്യം കുറഞ്ഞതിനാണ് നികുതി കുറച്ചത് വീര്യം കൂടിയതിന് കുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് സദുദ്ദേശമാണ് ഉള്ളതെന്നും പ്രതിപക്ഷം ദുരുദ്ദേശത്തോടെ കൂടി കാണുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ എസ്‌ഐടി കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. സ്വര്‍ണ്ണ കൊള്ളയെക്കുറിച്ച് ആക്ഷേപിക്കുന്നവര്‍ അയോധ്യയിലെ തട്ടിപ്പില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യം ഭരിക്കുന്നവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.