Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

HAJJ| ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും; ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഇരുപത് ലക്ഷം തീര്‍ഥാടകര്‍ മക്കയില്‍

HAJJ|    ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും; ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഇരുപത് ലക്ഷം തീര്‍ഥാടകര്‍ മക്കയില്‍
  ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഇന്ത്യയില്‍ നിന്നുള്‍പ്പടെ തീര്‍ഥാടക ലക്ഷങ്ങള്‍ സൗദിയിലെ മക്കയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപത് ലക്ഷം പേരാണ് ഹജ്ജിന് എത്തിയത്. ഒരു മാസത്തിലേറെ നീണ്ട തീര്‍ഥാടകരുടെ വരവ് ശനിയാഴ്ച അവസാനിച്ചതോടെയാണിത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 1,22,518 തീര്‍ഥാടകര്‍, ഹജ്ജ് നിര്‍വഹിക്കാന്‍ എത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാര്‍കേഷന്‍ പോയിന്റുകളില്‍ നിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാര്‍ സൗദിയിലെത്തിയത്. അതേസമയം, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലായി, കേരളത്തില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി. കൊച്ചിയില്‍ നിന്നാണ് അവസാനത്തെ ഹജ്ജ് വിമാനം, സൗദിയിലെത്തിയത്.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in