Trending
Browse

All sections

Watch

No business videos available

No Middle East videos available

Business

ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; പൊതു ബജറ്റ് സംബന്ധിച്ച ചർച്ചയും നടക്കും

ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; പൊതു ബജറ്റ് സംബന്ധിച്ച ചർച്ചയും നടക്കും
GST രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി എസ് ടി കൗൺസിൽ യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്‍റെ അധ്യക്ഷതയിൽ ചേരും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തിൽ പങ്കെടുക്കും. ആന്‍റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെയാക്കുക, ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് 12 ൽ നിന്ന് 5 ശതമാനമാക്കുക തുടങ്ങിയവയാണ് പ്രധാന അജണ്ട. ജി എസ് ടി കൗൺസിലിന് മുന്നോടിയായി പൊതു ബജറ്റ് സംബന്ധിച്ച ചർച്ചയും ധനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. യോഗത്തിൽ സംസ്ഥാനങ്ങൾ ബജറ്റിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കും.

Related articles

See all
Business

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നുമാസത്തേക്ക് നീട്ടി; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ...

Latest News

ഇന്ത്യയുടെ വളർച്ചാ നിരക്ക് 1.9% ആയി കുറയുമെന്ന് ഐഎംഎഫ്, പ്രവാസികൾക്കും പ്രതിസന്ധി; ബാങ്കുക...

Latest News

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി

Latest News

ബിപിസിഎല്‍ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച് കേന്ദ്ര സർക്കാർ

Save your stories

Sign in