Trending
Browse

All sections

Watch

No business videos available

No Middle East videos available

India

അമിത്ഷാക്കെതിരെ കോൺഗ്രസ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

അമിത്ഷാക്കെതിരെ കോൺഗ്രസ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ടെംബിൾ എന്‍റർപ്രൈസസ്, കുസും ഫിൻസെർവ് കമ്പനി തട്ടിപ്പുകളിൽ അമിത്ഷാക്കെതിരെ കോൺഗ്രസ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കോൺഗ്രസ് സമീപിച്ചു. ടെംബിൾ എന്‍റർപ്രൈസസ് കമ്പനി അമിത് ഷായുടെയും ഭാര്യയുടെയും ഉടമസ്ഥതയിൽ ഉള്ളതാണ്. ആരോപണം ശക്തമായപ്പോഴാണ് ടെംബിൾ എന്‍റർപ്രൈസസ് അടച്ച് പൂട്ടിയത്. അതും 16,000 മടങ്ങ് പ്രാഥമിക വളർച്ച നേടിയ ശേഷം. ഇതിന് ശേഷമാണ് കുസും ഫിൻ സേർവ് ആരംഭിച്ചത്. കുസും ഫിന് സേർവ് ഉടമസ്ഥരാക്കി വച്ചത് അമിത്ഷായേയും മകൻ ജയ് ഷായേയും ഭാര്യയേയുമാണ്. 2017 തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ അമിത്ഷാ ഇത് മറച്ചു വച്ചുവെന്ന് കപിൽ സിബൽ മാധ്യമങ്ങളോട് പറഞ്ഞു. https://youtu.be/u9nDKc7zRSA

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in