ദേശീയപാത 66 നിര്‍മാണത്തിലെ അശാസ്ത്രീയത: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ
പുതിയ ദേശീയപാത 66-ന്റെ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം തളിപ്പറമ്പിന് സമീപമുള്ള കുപ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള...