ഔദ്യോഗിക ജീവിതത്തിന്റെ ക്ലൈമാക്സിൽ അപൂർവ്വ ട്വിസ്റ്റ്! പ്രമോഷൻ കിട്ടി മണിക്കൂറുകൾക്കകം സീനിയർ സൂപ്രണ്ടായി പടിയിറക്കം!
ഔദ്യോഗിക ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ ഒരു അപൂർവ്വ ഭാഗ്യത്തിന് സാക്ഷ്യം വഹിച്ച് കാസർകോട് മാലോം സ്വദേശി ടി.എസ്. സതീഷ്കുമാർ. സർവീസിൽ നിന്ന്...