ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ 9 മുതല്‍ വോട്ടെടുപ്പ്, നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന്
പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗം ഷാനിമോള്‍ ഉസ്മാന...