ചികിത്സാപ്പിഴവ്: വത്സലാമ്മയ്ക്ക് വിശ്വാസമുള്ള ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ; ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ശരീരത്തില്‍ ഒടിഞ്ഞ സൂചിയുമായി കഴിയേണ്ടി വന്ന വത്സലാമ്മയ്ക്ക് അടിയന്തര തുടര്‍ചികി...