അബ്ദുൽ റഹീമിന്റെ ജയിൽമോചനം: ആശങ്കപ്പെടേണ്ടതില്ല, പെരുന്നാൾ അവധിയെങ്കിലും വകുപ്പുകൾ സജീവം; റഹീമിന്റെ മോചന നടപടികൾ ഞായറാഴ്ച മുതൽ വേഗത്തിലാകും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ ജയിൽമോചനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്ക...