'കഴിഞ്ഞ 10 വർഷം ഭരിച്ചത് സിവിൽ സർവീസിനെ തകർക്കാൻ ഗവേഷണം നടത്തിയ സർക്കാർ'; കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് രമേശ് ചെന്നിത്തല
സിവിൽ സർവീസിനെ എങ്ങനെ തകർക്കാം എന്ന് ഗവേഷണം നടത്തിയ ഒരു സർക്കാരാണ് കഴിഞ്ഞ 10 വർഷക്കാലം കേരളം ഭരിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന ഖ...