'രാജാവിനേക്കാൾ വലിയ രാജഭക്തി, കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന ഭരണം"; കഴിഞ്ഞ ഇടതു സർക്കാരിനെതിരെ എൻജിഒ യൂണിയനിൽ രൂക്ഷവിമർശനം
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിനെതിരെയും സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത...