ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്: ചരിത്രമെഴുതി ഷർമിള ധൻകർ; അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് ആറു മെഡലുകൾ
2026 കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് ചരിത്ര നേട്ടങ്ങളാൽ സമ്പന്നമായി. പാരാ അത്‌ലറ്റിക്‌സിലും ഭാരോദ്വഹനത്തിലും ഹൈജമ്പിലുമായി ഇന്ത്യ ആകെ...