Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രിയുടെ രാജിയ്ക്കായി ഇന്നും പ്രതിഷേധം ; യൂത്ത് കോണ്‍ഗ്രസ് മാർച്ചുകളില്‍ സംഘർഷം , പ്രവർത്തകർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ രാജിയ്ക്കായി ഇന്നും പ്രതിഷേധം ;  യൂത്ത് കോണ്‍ഗ്രസ് മാർച്ചുകളില്‍ സംഘർഷം , പ്രവർത്തകർക്ക് പരിക്ക്
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപകപ്രതിഷേധം. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ മോർച്ച പ്രവർത്തകർ പ്ര തിഷേധിച്ചു. കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. ചിന്നക്കടയിൽ  പ്രതിഷേധ പ്രകടനത്തിന് ശേഷം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം പട്ടടയിൽ ദഹിപ്പിച്ച് പ്രതിഷേധിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എൻ.എസ് നൂസൂർ, സെക്രട്ടറി വിഷ്ണു സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.  കണ്ണൂരില്‍ കളക്ടറേറ്റിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Popular News

കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി...

Popular News

'ആനയ്ക്ക് ഹാനികരമായ നടപടികളില്ല; ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും': ഷിബ...

Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Save your stories

Sign in