Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Gudalur| ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടാന; ഗൂഡല്ലൂരില്‍ വാഹനങ്ങള്‍ തകര്‍ത്തു

Gudalur|  ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടാന; ഗൂഡല്ലൂരില്‍ വാഹനങ്ങള്‍ തകര്‍ത്തു
തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂര്‍ നഗരത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രി ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന്‍ നിരവധി വാഹനങ്ങള്‍ നശിപ്പിച്ചിരുന്നു. രാത്രിയോടെ നാട്ടുകാര്‍ കാട്ടാനയെ കാടുകളിലേക്ക് തുരത്തിയെങ്കിലും, രാവിലെ വീണ്ടും തിരികെ എത്തുകയായിരുന്നു. കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in