Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി എന്തുചെയ്തു? മോദിക്ക് രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി

സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി എന്തുചെയ്തു? മോദിക്ക് രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി
  റായ്ബറേലി/ഉത്തർപ്രദേശ്: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രയങ്കാ ഗാന്ധി. ദരിദ്ര-പിന്നാക്ക വിഭാഗങ്ങളെ മോദി സർക്കാർ അവഗണിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ടറിയുന്നതിനായി രാഹുല്‍ ഗാന്ധി ഇന്ത്യയൊട്ടാകെ നാലായിരത്തിലേറെ കിലോമീറ്ററാണ് നടന്നത്. അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഏതെങ്കിലും ഒരു ദരിദ്രനൊപ്പം കാണാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു. ഇന്ത്യ സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുടെയും ക്ഷേമം ഉറപ്പാക്കും. ഓരോ ദരിദ്ര കുടുംബത്തിലെയും ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് വർഷംതോറും 1 ലക്ഷം രൂപ വീതം നൽകും. 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in