Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് ആവേശത്തിൽ വയനാടും ചേലക്കരയും; രണ്ടിടത്തും മികച്ച പോളിം​ഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം

തിരഞ്ഞെടുപ്പ് ആവേശത്തിൽ വയനാടും ചേലക്കരയും; രണ്ടിടത്തും മികച്ച പോളിം​ഗ്; വയനാട്ടിൽ 40.64 ശതമാനം, ചേലക്കരയിൽ 44.35 ശതമാനം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലും ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു. മികച്ച പോളിങ് ആണ് ഇത് വരെ രേഖപ്പെടുത്തിയത്. രാവിലെ മുതൽക്ക് തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഉ​ച്ച​യോ​ടെ ചേ​ല​ക്ക​ര​യി​ൽ 44.35 ശ​ത​മാ​ന​വും വ​യ​നാ​ട് 40.64 ശ​ത​മാ​ന​വും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പോ​ളിം​ഗ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച വ​യ​നാ​ട്ടി​ൽ 14,71,742 പേ​ർ​ക്കാ​ണ് വോ​ട്ട​വ​കാ​ശം. എ​ൽ​ഡി​എ​ഫി​ലെ സ​ത്യ​ൻ മൊ​കേ​രി, എ​ൻ​ഡി​എ​യി​ലെ ന​വ്യ ഹ​രി​ദാ​സ് എ​ന്നി​വ​രാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. ആ​കെ 16 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ൽ 30 ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 1,354 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 11 ബൂ​ത്തു​ക​ൾ പ്ര​ത്യേ​ക സു​ര​ക്ഷാ​പ​ട്ടി​ക​യി​ലു​ണ്ട്. ചേ​ല​ക്ക​ര​യി​ൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. 2.13 ല​ക്ഷം വോ​ട്ട​ർ​മാ​ർ​ക്കാ​യി 180 ബൂ​ത്തു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. റി​സ​ർ​വ് ഇ​ല​ക്‌‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ൾ​പ്പ​ടെ ആ​കെ 236 ഇ​വി​എ​മ്മു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in