Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനമൊഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനമൊഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു
വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്‍റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യ പ്രശ്നമാണ് കാരണം. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായാണ് തീരുമാനമെടുത്തതും വീടു മാറുന്നതും. താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാർട്ടൺ ഹില്ലിലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ട് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചത്

Related articles

See all
Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Save your stories

Sign in