Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് 19: ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് വിഎം സുധീരൻ

കോവിഡ് 19: ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് വിഎം സുധീരൻ
VM-Sudheeran-Nov30 കൊറോണ ഭീതിയിൽ ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് കെ പി സി സി മുൻ അധ്യക്ഷൻ വിഎം സുധീരൻ. മറ്റു മേഖലകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമാകണമെങ്കിൽ മദ്യവിൽപ്പന മേഖലയിലും നിയന്ത്രണം ആവശ്യമാണ്. ജനാഭിപ്രായത്തോട് എക്‌സൈസ് മന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/2588375124741794/[/embed]

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in