Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് മൂലം മരിച്ചുവീണ പ്രവാസി മലയാളികളുടെ കണക്ക് രേഖപ്പെടുത്താന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല : പ്രതിപക്ഷ നേതാവ്

കൊവിഡ് മൂലം മരിച്ചുവീണ പ്രവാസി മലയാളികളുടെ കണക്ക് രേഖപ്പെടുത്താന്‍ സർക്കാരിന് കഴിഞ്ഞിട്ടില്ല : പ്രതിപക്ഷ നേതാവ്
പ്രവാസ ലോകത്ത് കൊവിഡ് മൂലം മരിച്ചു വീണ മലയാളികളുടെ കണക്ക് , ഒന്നേമുക്കാൽ വർഷം ആയിട്ടും രേഖപ്പെടുത്താൻ കഴിയാത്തവരാണ് ,കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദുബായിൽ പറഞ്ഞു. കേരള സർക്കാരിന്‍റെ നോർക്ക വകുപ്പ് എന്തിനാണെന്നും സതീശൻ ചോദിച്ചു. ദുബായ് കെഎംസിസി സംഘടിപ്പിച്ച യു എഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷത്തിന്‍റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള മുസ്‌ലിം ലീഗ് നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in