Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം ; സിപിഎം ആത്മപരിശോധന നടത്തണം : വി.ഡി സതീശന്‍

പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം ; സിപിഎം ആത്മപരിശോധന നടത്തണം : വി.ഡി സതീശന്‍
തിരുവനന്തപുരം : ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പരസ്യപ്രതികരണത്തിന് താനില്ല. ഘടകകക്ഷികളുടെ ആശങ്ക ചര്‍ച്ച ചെയ്യും. സംഘടനാപരമായ കാര്യങ്ങള്‍ കെപിസിസി അധ്യക്ഷന്‍ പ്രതികരിക്കും. സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. കോണ്‍ഗ്രസിനെതിരെ പ്രതികരിക്കുന്ന സിപിഎം ആത്മപരിശോധന നടത്തണം. എകെജി സെന്‍ററില്‍ നിന്നും പ്രത്യേക ഉപദേശം വേണ്ടെന്നും ആഭ്യന്തരകാര്യങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/1036628490409303

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in