Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അയവില്ല : പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ അക്രമം

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് അയവില്ല : പുതുവത്സരാഘോഷത്തിനിടെ തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ അക്രമം
തിരുവനന്തപുരം : നാവായിക്കുളത്ത് പുതുവത്സരാഘോഷത്തിനിടെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. വീടുകൾക്ക് നേരെ അക്രമമുണ്ടായി. വീടുകളിലെ ഓടും ചെടി ചട്ടികളും തകർത്തു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഒരു വീടിന്‍റ് മതിലും അക്രമികൾ തകർത്തു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും എത്തിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. പുതുവത്സാരഘോഷങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. പൊലീസിന്‍റെ മോട്ടോർ വാഹനവകുപ്പിന്‍റെയും കർശന പരിശോധനയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെയാണ് അക്രമമുണ്ടായിരിക്കുന്നത്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in