Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആഴക്കടൽ കരാർ ; യുഡിഎഫിന്‍റെ വടക്കൻ മേഖല തീരദേശ ജാഥയ്ക്ക് കാസര്‍കോട് തുടക്കം

ആഴക്കടൽ കരാർ ; യുഡിഎഫിന്‍റെ വടക്കൻ മേഖല തീരദേശ ജാഥയ്ക്ക് കാസര്‍കോട് തുടക്കം
  കാസർകോട് : ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെയുള്ള യുഡിഎഫിന്‍റെ വടക്കൻ മേഖല തീരദേശ ജാഥയ്ക്ക് കാസര്‍കോട് തുടക്കമായി. ടി.എൻ.പ്രതാപൻ എം.പി. നയിക്കുന്ന ജാഥ കെപിസിസി വർക്കിംഗ് പ്രസിഡന്‍റ്  കെ.വി തോമസ് ഉദ്ഘാടനം ചെയ്തു. ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടു. സിപിഎമ്മിന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ കമ്മീഷൻ വാങ്ങിയിട്ടാണ് ആഴക്കടൽ മത്സ്യബന്ധന കരാറിൽ എൽഡിഎഫ് സർക്കാർ ഒപ്പ് വെച്ചതെന്ന് ടി. എൻ പ്രതാപൻ എം പി പറഞ്ഞു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in