Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭീഷണിപ്പെടുത്തി ശമ്പളം പിടിക്കാന്‍ പാടില്ല; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കണം: ഉമ്മന്‍ ചാണ്ടി | Video

ഭീഷണിപ്പെടുത്തി ശമ്പളം പിടിക്കാന്‍ പാടില്ല; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കണം: ഉമ്മന്‍ ചാണ്ടി | Video
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാലറി ചലഞ്ചിന്‍റെ പേരിൽ നിർബന്ധിത പിരിവ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം. നിർബന്ധിത സാലറി ചലഞ്ചും ഭീഷണിപ്പെടുത്തിയുള്ള പിരിവും പാടില്ല. കൊവിഡിനെതിരായ പോരാട്ടത്തിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയ്ക്ക് വലിയ ഉത്തരവാദിത്വമാണ് സർക്കാർ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ അതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നില്ല. കേരളത്തിലെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. https://www.facebook.com/JaihindNewsChannel/videos/519182585691258/

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in