Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കും : എം.എം ഹസൻ

മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കും : എം.എം ഹസൻ
മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കുന്നതിന് വേണ്ടി സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിനെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍. തീരദേശ മേഖലയിൽ സിപിഎമ്മിന് ആധിപത്യം ഉറപ്പിക്കാനുള്ള ഗൂഢശ്രമമായിട്ടാണ് ഈ ഓർഡിനൻസ് കൊണ്ട് വന്നിരിക്കുന്നത്. ഈ കരിനിയമം പിൻവലിക്കണമെന്ന് എം.എം ഹസൻ പറഞ്ഞു. ഓർഡിനൻസ് നടപ്പാകുന്നതോടെ മത്സ്യഫെഡ് പ്രവർത്തനം മരവിക്കും. തീരദേശത്ത് സംഘർഷമുണ്ടാക്കാനേ ഈ ഓർഡിനൻസ് ഉപകരിക്കൂ എന്നും ഹസൻ പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനുണ്ടായ പരാജയം കാരണം കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത്. ഐഎംഎയുടെ നിർദ്ദേശം സർക്കാർ ചെവിക്കൊണ്ടില്ല. പകരം അവരുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പരിഹസിച്ചു തള്ളി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ഐഎംഎയുടെ അവശ്യം സർക്കാർ കണക്കിലെടുക്കണമെന്നും ഹസൻ പറഞ്ഞു. [embed]https://www.facebook.com/JaihindNewsChannel/videos/345835243168528[/embed]

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in