Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് അവയവക്കച്ചവടം സജീവം ; സർക്കാർ ജീവനക്കാർക്കും പങ്കെന്ന് ക്രൈംബ്രാഞ്ച് ; കേസെടുത്തു | VIDEO

സംസ്ഥാനത്ത് അവയവക്കച്ചവടം സജീവം ; സർക്കാർ ജീവനക്കാർക്കും പങ്കെന്ന് ക്രൈംബ്രാഞ്ച് ; കേസെടുത്തു | VIDEO
  തിരുവനന്തപുരം: സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ സജീവമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രണ്ട് വർഷത്തിനിടെ നിരവധി അനധികൃത ഇടപാടുകള്‍ നടന്നു. സർക്കാർ ജീവനക്കാർക്കും അനധികൃത ഇടപാടുകളില്‍ പങ്കെന്ന് ഐ.ജി ശ്രീജിത്തിന്‍റെ റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.   സ്വകാര്യ ആശുപത്രികളും അന്വേഷണപരിധിയില്‍ വരും. തൃശൂര്‍ എസ്.പി സുദര്‍ശന്‍ കേസ് അന്വേഷിക്കും.   https://www.facebook.com/JaihindNewsChannel/videos/2546673595631860

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in