Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ ; ചായക്കടക്കാരന്‍റെ പ്രതിഷേധം

മോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ ; ചായക്കടക്കാരന്‍റെ പ്രതിഷേധം
മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടി വടിക്കാന്‍ 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. ലോക്ഡൗണില്‍ അസംഘടിത മേഖലയ്ക്കുണ്ടായ തിരിച്ചടിയില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയിലെ ബരാമതി സ്വദേശിയായ അനില്‍ മോറെ മണി ഓർഡർ അയച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ താടി വളര്‍ത്തിയിരിക്കുന്നു. എന്തെങ്കിലും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ തൊഴിലവസരങ്ങളായിരിക്കണം. ജനങ്ങള്‍ക്ക് കൊവിഡ് വാകിസിന്‍ നല്‍കണം. നിലവിലുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. അവസാന രണ്ട് ലോക്ഡൗണില്‍ നിന്ന് ജനങ്ങള്‍ മുക്തരായെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും മണി ഓര്‍ഡറിനൊപ്പം അയച്ച സന്ദേശത്തില്‍ അനില്‍ മോറെ പറയുന്നു. കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും ലോക്ഡൗണില്‍ പ്രായസപ്പെടുന്ന കുടുംബങ്ങള്‍ക്ക് 30,000 രൂപ ധനസഹായം നല്‍കണമെന്നും മോറെ കത്തിലൂടെ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in