Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കാവി ധരിപ്പിച്ച തിരുവള്ളുവരുടെ  ചിത്രം നീക്കി ; പഴയത് പുനഃസ്ഥാപിച്ച് ഡിഎംകെ സർക്കാർ

കാവി ധരിപ്പിച്ച തിരുവള്ളുവരുടെ  ചിത്രം നീക്കി ; പഴയത് പുനഃസ്ഥാപിച്ച് ഡിഎംകെ സർക്കാർ
ചെന്നൈ : കാവി വസ്ത്രമണിഞ്ഞ തരത്തിലുള്ള കവി തിരുവള്ളുവരുടെ  ചിത്രം നീക്കം ചെയ്ത് ഡിഎംകെ സർക്കാർ. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലാണ് കാവി അണിഞ്ഞ തിരുവള്ളുവരുടെ ചിത്രം സ്ഥാപിച്ചിരുന്നത്. ഇതിന് പകരം വെള്ള വസ്‌ത്രം ധരിച്ച തിരുവള്ളുവരിന്റെ ചിത്രമാണ് പുതിയതായി സ്ഥാപിച്ചത്.   https://twitter.com/MRKPaneerselvam/status/1405402016650731520 തിരുവള്ളുവർ കാവി വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രം തമിഴ്നാട് ബിജെപി മുൻപ് പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. തിരുവള്ളുവരിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുൻപ് തന്നെ എം.കെ സ്‌റ്റാലിൽ വ്യക്തമാക്കിയിരുന്നു.  

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in