Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വീണാ വിജയന്‍ സ്പ്രിങ്ക്ളര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രം, ഡാറ്റാ ബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു'; ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്

'വീണാ വിജയന്‍ സ്പ്രിങ്ക്ളര്‍ അഴിമതിയിലെ ബുദ്ധികേന്ദ്രം, ഡാറ്റാ ബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു'; ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്നാ സുരേഷ്
  കൊച്ചി: സ്പ്രിങ്ക്ളർ അഴിമതിയിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റാ ബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്നും പറഞ്ഞു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സാണ് തനിക്ക് ജോലി നൽകിയത്. പിഡബ്ല്യുസിയും വീണയും തമ്മിലുള്ള ബന്ധം അറിയാമല്ലോയെന്നും സ്വപ്ന ചോദിച്ചു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സാലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in