Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സ്വകാര്യ ലാബുകളിലെ ആന്‍റിജന്‍ പരിശോധന നിര്‍ത്തുന്നു ; ഇനി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം

സ്വകാര്യ ലാബുകളിലെ ആന്‍റിജന്‍ പരിശോധന നിര്‍ത്തുന്നു ; ഇനി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആന്‍റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമാവും ആന്‍റിജന്‍ പരിശോധന നടത്തുക. പ്രതിവാര ഇൻഫക്ഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. നിലവിൽ ഇത് 8 ശതമാനമായിരുന്നു.

Related articles

See all
Popular News

ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ...

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Popular News

ഒരിടത്തും ജാതി വിവേചനം അനുവദിക്കില്ല; കോവിലൂരിലെ ജാതി വിലക്കില്‍ മന്ത്രി കെ.എ. തുളസിയോട് അ...

Popular News

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു, കൂടിയാലോചനയ്ക്കുശേഷം നാളെ ദൗത്യ...

Save your stories

Sign in