Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് 19; പൊലീസുകാർക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം : എന്‍.എസ് നുസൂര്‍

കൊവിഡ് 19; പൊലീസുകാർക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം : എന്‍.എസ് നുസൂര്‍
കൊവിഡ് 19 മഹാവ്യാധിക്കെതിരായ പോരാട്ടത്തിലാണ് സംസ്ഥാനം. ആരോഗ്യപ്രവർത്തകരെപ്പോലെ തന്നെ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. 24 മണിക്കൂറും ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പോലും ഉൾപ്പെടുത്താത്തത് മനുഷ്യാവകാശ ലംഘനമാണെന്നും എൻ.എസ് നുസൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 55,000 ഓളം വരുന്ന പൊലീസ് സേനാംഗങ്ങൾ മാത്രമല്ല അവരുടെ കുടുംബവും കൊവിഡ് ഭീഷണിയെ നേരിടുകയാണെന്നും അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in