Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്

മത്സ്യതൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്
30 നവംബര്‍ 2018 ഉച്ചക്ക് 12 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക്, തെക്ക് -കിഴക്ക് അറബിക്കടലിനും, ലക്ഷദ്വീപിനു പടിഞ്ഞാറും, ഭൂമധ്യരേഖക്ക് സമീപത്തായുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും കാറ്റോടും മഴയോടും കൂടിയ മോശമായ കാലാവസ്ഥ നിലനിൽക്കുവാൻ സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ, മത്സ്യതൊഴിലാളികൾ മേൽ പറഞ്ഞ പ്രദേശങ്ങളിൽ ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്.

Related articles

See all
Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Save your stories

Sign in