Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണം; എം.എം ഹസന്‍റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിൽ ഇന്ന് ഏകദിന ധര്‍ണ

പ്രവാസികള്‍ക്കായി പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണം;  എം.എം ഹസന്‍റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിൽ ഇന്ന് ഏകദിന  ധര്‍ണ
തിരുവനന്തപുരം:  ലോക്ഡൗണിനെ തുടര്‍ന്ന്‌ ഗൾഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിൽ ഇന്ന് ഏകദിന  ധര്‍ണ നടത്തും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. കൊവിഡ് ജാഗ്രതയുടെ ഭാഗമായി  സമൂഹിക അകലം പാലിച്ച് നടത്തുന്ന ധര്‍ണയില്‍ അടൂര്‍ പ്രകാശ് എം.പി, എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, കെ.എസ്.ശബരീനാഥന്‍, ഡി.സി.സി പ്രസിഡന്‍റ്  നെയ്യാറ്റിന്‍കര സനല്‍ എന്നിവരും  പങ്കെടുക്കും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in