Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കേസുകള്‍ ബാലിശം ; ശശി തരൂർ ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു

കേസുകള്‍ ബാലിശം ; ശശി തരൂർ ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു
  ന്യൂഡല്‍ഹി : റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പങ്കുവെച്ചെന്നാരോപിച്ച് റജിസ്റ്റർ ചെയ്ത കേസുകളിൽ ശശി തരൂർ എം പി ഉൾപ്പെടെ ഉള്ളവർ സുപ്രീംകോടതിയെ സമീപിച്ചു. യുപിയിലും മധ്യപ്രദേശിലുമാണ്  തരൂരിനും 6 മാധ്യമപ്രവർത്തകർക്കും എതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, ശത്രുത വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുകൾ ബാലിശമെന്ന് ഹർജിക്കാർ ആരോപിച്ചു.  രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡ, വിനോദ് കെ . ജോസ്, സഹർ അക, പരേഷ് നാഥ്‌, അനന്ത് നാഥ് എന്നിവരാണ് കേസുകൾ നേരിടുന്ന മാധ്യമ പ്രവർത്തകർ.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in