Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ; പിൻവാതിൽ നിയമനത്തിന് സർക്കാർ അവസരമൊരുക്കുന്നു : ഷാഫി പറമ്പിൽ

സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ; പിൻവാതിൽ നിയമനത്തിന് സർക്കാർ അവസരമൊരുക്കുന്നു : ഷാഫി പറമ്പിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പിൻവാതിൽ നിയമനത്തിന് അവസരം ഒരുക്കാനാണ് സർക്കാർ ഈ സാഹചര്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ മാരീചനെപ്പോലെ വന്ന ഭരണവിലാസ യുവജന സംഘടനകൾ ഇപ്പോള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. പി.എസ്.സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പി.എസ്.സിയെ താഴ്ത്തരുത്. പി.എസ്.സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.  

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in