Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിശ്വസിക്കാനാകാത്ത വിയോ​ഗം,നഷ്ടപ്പെട്ടത് കൂടപ്പിറപ്പിനെ : സലിം കുമാർ

വിശ്വസിക്കാനാകാത്ത വിയോ​ഗം,നഷ്ടപ്പെട്ടത് കൂടപ്പിറപ്പിനെ : സലിം കുമാർ
കൊച്ചി: പിടിയുടെ വിയോ​ഗം വിശ്വാസിക്കാനാകാത്തതെന്ന് സലിം കുമാർ. വ്യക്തിപരമായും, സാമൂഹികപരമായും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എപ്പോഴും നേരിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു. എന്‍റെ കുടുംബത്തിലെ ഒരം​ഗമായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകളിൽ തട്ടി പല സ്ഥാനമാനങ്ങളും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. മനുഷ്യനോളം പ്രകൃതിയേയും അദ്ദേഹം സ്നേഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണ്. ജനങ്ങൾക്കറിയാം പിടി യെ, സലിം കുമാർ പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in