Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിന് നേർക്ക് ആർഎസ്എസ് അക്രമം ; ഗുരുതരപരിക്ക്

കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിന് നേർക്ക് ആർഎസ്എസ് അക്രമം ; ഗുരുതരപരിക്ക്
കണ്ണൂർ : പന്ന്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് നേർക്ക് ആർഎസ്എസ് അക്രമം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  എൻ.കെ സുബീഷിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. പന്ന്യന്നൂർ കൂർമ്പക്കാവിന് സമീപം ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ  ഭാഗമായി പോസ്റ്റർ പതിക്കുന്നതിനിടെയായിരുന്നു മർദ്ദനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരായ അനീഷ് പി., കെ.അശ്വിൻ ചന്ദ്രൻ , ശ്രീഹരി, ജിഗീഷ്, കേളോത്ത് ശബരി എന്നിവർ ചേർന്നാണ് സുബീഷിനെ ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.    

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in