Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗവർണറുടെ വിയോജിപ്പ് സഭാ രേഖകളിൽ നിന്ന് നീക്കണം: സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

ഗവർണറുടെ വിയോജിപ്പ് സഭാ രേഖകളിൽ നിന്ന് നീക്കണം: സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
Rameshchennithala ഗവർണറുടെ വിയോജിപ്പ് സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷ എം.എൽ,.എ മാരെ വാച്ച് ആൻഡ് വാർഡ് മർദ്ദിച്ചതിനെതിരെയും കത്ത് നൽകിയിട്ടുണ്ട്. എം.എൽ.എ മാരെ മർദ്ദിച്ചതിനെതിരെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. https://youtu.be/kI2a1MAzzWA

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in