Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'താമരയില്‍ വിരിഞ്ഞ തുടര്‍ഭരണം' ; ജയിച്ചെന്ന് കരുതി നടത്തിയ അഴിമതികള്‍ ഇല്ലാതാവില്ലെന്ന് രമേശ് ചെന്നിത്തല

'താമരയില്‍ വിരിഞ്ഞ തുടര്‍ഭരണം' ; ജയിച്ചെന്ന് കരുതി നടത്തിയ അഴിമതികള്‍ ഇല്ലാതാവില്ലെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം : താമരച്ചിറകിലാണ് പിണറായി വിജയന്‍റെ തുടർഭരണമെന്ന് രമേശ് ചെന്നിത്തല. കൊവിഡ് നൽകിയ സമ്മാനമാണ് എൽഡിഎഫിന്‍റെ വിജയം. ഇത് താൽക്കാലികം മാത്രമാണ്. വിജയിച്ചു എന്ന് കരുതി പിണറായി സർക്കാർ നടത്തിയ അഴിമതികൾ ഇല്ലാതാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരെ പറ്റിക്കാനാണ് നേരിട്ട് പണം നൽകുമെന്ന് ധനമന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തോമസ് ഐസക് ബാക്കി വെച്ചെന്ന് പറഞ്ഞ 5000 കോടി എവിടെയെന്നും അന്ന് പ്രഖ്യാപിച്ച പാക്കേജ് എന്തായെന്നും അദ്ദേഹം ചോദിച്ചു. താമരയില്‍ വിരിഞ്ഞ തുടര്‍ഭരണമാണിതെന്നും അഴിമതിയെ വെള്ളപൂശാനാവില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകകായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in