Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തില്‍; നിയമനടപടിയെ സ്വാഗതം ചെയ്യുന്നു; എ.കെ ബാലന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി

ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തില്‍; നിയമനടപടിയെ സ്വാഗതം ചെയ്യുന്നു; എ.കെ ബാലന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി
മലപ്പുറം: മന്ത്രി എ.കെ ബാലന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നിയമനടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ ഇത് ചൈനയല്ലന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ പരിശോധിക്കാതെ സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രി എ.കെ ബാലന്‍റെ പ്രതികരണം.   https://youtu.be/IMUJsVkZRVY      

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Save your stories

Sign in