Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കലിംഗ ശശിയുടെ നിര്യാണത്തിൽ രമേശ്‌ ചെന്നിത്തല അനുശോചിച്ചു

കലിംഗ ശശിയുടെ നിര്യാണത്തിൽ  രമേശ്‌ ചെന്നിത്തല അനുശോചിച്ചു
തിരുവനന്തപുരം : പ്രമുഖ നാടക - ചലച്ചിത്ര നടൻ കലിംഗ ശശിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. അഞ്ഞൂറോളം നാടകങ്ങൾ അവിസ്മരണീയമായ വേഷങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമാരംഗത്തു എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്‍റെ അഭിനയസിദ്ധിയെ വെള്ളിത്തിരയിലും പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാടക വേദിയുടെ കരുത്തുമായി സിനിമയിൽ എത്തി വലിയ സംഭാവനകൾ നൽകിയ ഒരു അതുല്യ കലാകാരൻ കൂടി കലിംഗ ശശിയുടെ നിര്യാണത്തോടെ മണ്‍മറഞ്ഞു പോവുകയാണെന്ന് രമേശ്‌ ചെന്നിത്തല തന്‍റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in