Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തല്‍ ; സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണം : പി.ടി തോമസ്

രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തല്‍ ; സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണം : പി.ടി തോമസ്
തിരുവനന്തപുരം : പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എം.പിയാണ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ മമത ബാനർജി സർക്കാർ സ്വീകരിച്ച മാതൃക കേരള സർക്കാർ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ച് സംഘപരിവാറിന് വടി നൽകുകയാണ് സിപിഎം. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലയളവിൽ കൺസൽട്ടൻസികളുടെ മറവിൽ അഴിമതിയാണ് നടന്നതെന്നും പി.ടി തോമസ് ആരോപിച്ചു. നിയമസഭയിൽ ബജറ്റ് ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in